Tuesday, February 07, 2012

തക്കതായ ശിക്ഷ, അങ്ങിനെ ഒരു ശിക്ഷയുണ്ടോ??


തക്കതായ ശിക്ഷ, അങ്ങിനെ ഒരു ശിക്ഷയുണ്ടോ? എന്തിന്റെ അടിസ്ഥാനത്തില്‍?
കൊലയാളിക്കും, വ്യഭിചാരിക്കും, കള്ളനും, കൊള്ളക്കാരനും വേണ്ടി വാദിക്കുന്ന വക്കീലന്മാരുടെ ജീവിതം!?
കള്ളും, മയക്കുമരുന്നും, അശ്ലീലതയും ജീവിതത്തിന്റെ ഭാഗമാക്കുന്നതില്‍ ഒരു ധര്‍മ്മ ബോധനവും തടസ്സമാക്കാത്ത അല്ലെങ്കില്‍ ധര്‍മം പറയുന്നവരെ ജനക്കൂട്ടത്തെ കൊണ്ട് കല്ലെരിയിക്കുന്ന ഒരു സമൂഹത്തില്‍ ഇതിനേക്കാള്‍ ഭീകരമായതാണ് സംഭവിക്കാന്‍ പോകുന്നത്..

No comments: