Tuesday, February 07, 2012

ഭാവി ,, ഭൂതം ,, വര്‍ത്തമാനം പറഞ്ഞു വരുന്നവരോട്,, എന്നിട്ട് അവിടെ വച്ച് അപ്പോള്‍ തന്നെ അവരെ അങ്ങ് കൊല്ലുക ..

ഭാവി ,, ഭൂതം ,, വര്‍ത്തമാനം പറഞ്ഞു വരുന്നവരോട്,, 'നിങ്ങള്‍ എന്ന് മരിക്കും' എന്ന്ചോദിക്കുക .. അവരുടെ ഉത്തരം ഭാവിയിലെ ഒരു ദിവസം ആണെങ്കില്‍ ,, നിങ്ങള്‍ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന പേപ്പറിലെ 'ആത്മഹത്യ കുറിപ്പ്' / 'മരിക്കാന്‍ തയ്യാര്‍' എന്ന് എഴുതി വാങ്ങിയ പേപ്പര്‍ - ഇല്‍ (നിര്‍ബന്ധിച്ചു) ഒപ്പ് വയ്പ്പിക്കുകയോ വിരല്‍ അടയാളം പതിപ്പിക്കുകയോ ചെയ്യുക ( ആവശ്യമെങ്കില്‍ വന്‍ തോക്കുകളെ സാക്ഷിയാക്കുക ) .. എന്നിട്ട് അവിടെ വച്ച് അപ്പോള്‍ തന്നെ അവരെ അങ്ങ് കൊല്ലുക ..

No comments: