വല്ലവരുടെയും വിവാഹത്തെ കളിയാക്കിക്കൊണ്ട് ഇപ്പോള്‍ ഫെയിസ്ബുക്ക് ആകെ കമന്‍റുകള്‍ പരക്കുകയണല്ലോ..
വിവാഹം ഒരാളുടെ ജീവിതത്തിലെ നിസാര കാര്യമാണ് പക്ഷെ പങ്കാളിയുടെ മുഖസൌന്ദര്യത്തെയോ ശരീരപ്രകൃതിയോ ഇത്ര കാര്യമാക്കെണോ സുഹൃത്തുക്കളേ.. ഏത് സമയവും സംഭവിക്കാവുന്ന ഒരു ചെറിയ അപകടം, ഒരു രോഗം ഇത് മതി ഇതെല്ലം തീരാന്‍.. ഇനി ഇതൊന്നും ഇല്ലെങ്കില്‍ തന്നെ ഒരു അഞ്ചോ പത്തോ വര്‍ഷം കഴിയുമ്പോള്‍ ഈ സൌന്ദര്യം എല്ലാം എവിടെയോ പോയി മറയും.. ഉള്ളില്‍ മനുഷ്യന്‍റെ മനസ്സും വെച്ച് സുന്ദരന്മാരായി നടക്കുന്നവരെക്കാള്‍ എത്രയോ നല്ലതാണു നല്ല മനസ്സുള്ള വ്യക്തി, അതുകൊണ്ട് തന്നെ വെറും ഒരു ഫോട്ടോ കണ്ടിട്ട് ഒരാളെ വിലയിരുത്തണോ.. എല്ലാവരും ആശംസകള്‍ കോരിച്ചൊരിഞ്ഞ എത്രയോ സുന്ദരന്മാരുടെയും സുന്ദരിമാരുടെയും വിവാഹങ്ങള്‍ ചീട്ടു കൊട്ടാരം പോലെ പോട്ടിത്തകര്‍ന്നത് നമ്മള്‍ കണ്ടതാണ്..
ഈ ഒരു ദുഷിച്ച ചിന്താഗതിക്ക് വളം വെച്ചു കൊടുത്തത് തോന്ന്യവാസം ഭാഗമായിട്ടുള്ള സിനിമ മേഖല തന്നെയാണ്.. കാരണം സിനിമകളില്‍ എപ്പോഴും ഭാര്യാഭര്‍ത്താക്കന്മാര്‍ തുല്ല്യ സൌന്ദ്യര്യമുള്ളവരായിരിക്കുമല്ലോ. രണ്ടു നായികമാരുണ്ടെങ്കില്‍ അവരില്‍ തരതമ്യേന സൌന്ദര്യം കുറഞ്ഞവളെ സഹനടനു കെട്ടിച്ചു കൊടുക്കുകയും ചെയ്യം. സിനിമ ഒരു സമൂഹത്തെ എങ്ങിനെ പ്രതികൂലമായി സ്വാധീനിക്കും എന്നതിന്‍റെ ഒരു ഉത്തമ ഉദാഹരണം കൂടിയാണ് ഇത്.
പിന്നെ ഈ കളിയാക്കുന്നവര്‍ എല്ലാം അതീവ സുന്ദരന്മാരും സുന്ദരിമാരും ആണന്ന വിശ്വാസത്തിലാണ് ഞാന്‍ ഇതെഴുതുന്നത്.. അങ്ങനെ തന്നെ ആയിരിക്കുമല്ലേ?
ഇനി ഇതൊന്നുമല്ലങ്കില്‍ തന്നെ മറ്റൊരാളുടെ വ്യക്തിപരമായ താല്പര്യത്തെ ചോദ്യം ചെയ്യാന്‍ നമ്മള്‍ക്ക് എന്ത് അധികാരം.. ആര് ആരെ വിവാഹം ചെയ്താലും അത് നമ്മളെ ഒരു തരത്തിലും ബാധിക്കില്ല. പിന്നെന്തിനീ വേവലാധി.. ഇവര്‍ക്ക് നല്ലൊരു മംഗളാശംസയും നല്കി അവരെ അവരുടെ പാട്ടിനു വിട്ടേക്കാം. അതല്ലേ നല്ലത്.. ആരോട് പറയാന്‍ ?? ( Edited ) ..