സിനിമയും ഇസ്ലാമും
സിനിമ ഇസ്ലാമിനെതിരോ അതോ ഇസ്ലാം സിനിമയക്കെതിരോ എന്ന ചോദ്യത്തിന് യാഥാർത്ഥ ഇസ്ലാമിന് പോലും രണ്ടു മറുപടിയാണ് പക്ഷേ സിനിമയുടെ ആകെ ചരിത്രം മനസ്സിലാക്കിയാൽ നമ്മുക്ക് മനസ്സിലാകുന്ന ഒരു കാര്യമുണ്ട് സിനിമയും സിനിമാക്കാരും എന്നും ഇസ്ലാമിന് ഏതിരായിരുന്നു അദ്യകാല ഇസ്ലാം സിനിമകളായ കുട്ടികുപ്പായം തുറക്കാത്ത വാതിൽ തൊട്ട് സമകാലീന സിനിമ ആയ തട്ടത്തിൻ മറയത്ത് വരേ രഹസ്യമായും പരസ്യമായും ഇസ്ലാമിനെ ടാർഗറ്റ് ചെയ്യുന്നു എന്ന് കാണാം
ഒരു പരിശോധന
അദ്യകാല സിനിമ ചരിത്രം നോക്കിയാൽ കാണാവുന്ന ചില ക്ലീശേ കാഴ്ചകളുണ്ട് എല്ലത്തിലും ചില മലപ്പുറം കാക്കമാരുണ്ടാകും മിക്കവാറും ബഹുദുരാണ് ആ റോളിൽ വരിക അയാള് മിക്കവാറും പാര ആയിരിക്കും ഇത് കരിവാരി തേക്കാൻ തന്നെ ഉണ്ടാക്കുന്ന റോളാണ് അകാലത്തെ മിക്ക സിനിമയിലേയും ഉമ്മച്ചി നായികമാര് കണ്ണിര് കുടിക്കാൻ വിധിക്കപ്പെട്ടവരാണ് അത് ഉമ്മച്ചിമാരേല്ലാം അങ്ങനെയെന്ന് സ്ഥാപിക്കാനുള്ള ശ്രമം തന്നെ അകാലത്തെ ചില പാട്ടുകൾ ശ്രദ്ധിക്കു കസ്തൂരി തൈലമിട്ട് മുടി മിനുക്കി എന്ന ഗാനം പെണിന്റെ സൗന്ദര്യം പ്രദ്ർശിപ്പിക്കാനുള്ളതാണ് എന്ന ഒരു സന്ദേശം അല്ലേ നൽകുന്നത് പതിനാലം രാവുദ്ധിച്ചത് എന്ന ഗാനം ശ്രദ്ധിക്കു പെണിനെ ചന്ദ്രനോട് ഉപമിക്കുന്ന വലിയ തെറ്റാണ് അവിടെ ചെയ്തത് അങ്ങനെ ഓരുപാട് ഒരുപാട് ഇതിനൊക്കെ കൂട്ടു നിൽക്കുന്നതോ ഇസ്ലാനാമധാരി ആയ നസീറും
കുറച്ചു കൂടി മുമ്പിലേക്ക വന്നാൽ പിന്നേയും കാണാം ജയനും മറ്റും അഭിനയിക്കുന്ന അങ്ങാടിയിലെ മകളേ കൂട്ടികൊടുക്കുന്ന വാപ്പയായി ബാലൻ കെ നായര് ഏത്തുന്നു ഒരു നായരേ കൊണ്ട് അ കാക്കാൻ വേശം ചെയ്യിക്കുന്ന തിന്റെ പിന്നിലേ ചേതോ വികാരം എന്ത് ഇസ്ലാമോ ഫോബിയ തന്നെ Dഅതില് തന്നെ പപ്പുവിന്റെ കഥാപാത്രം അല്ലാഹു എന്നതിന് പകരം അള്ളാ എന്നൊക്കെ പറയുന്നുണ്ട് ആ കാഥാപാത്രവും ഒക്കെ ഇസ്ലാമിനെ കളിയാക്കാൻ തന്നെ
ഇസ്ലാമിനെ കളിയാക്കൽ മാത്രമുദ്ദേശിച്ച് കൊണ്ടു വന്ന ചില നടമാരാണ് ബഹുദുര് പട്ടം സദൻ മാമുക്കോയ എന്നിവരൊക്കെ ഇവരൊക്കെ ഇസ്ലാമിനെ ഒരു പാട് വേഷം കെട്ടി നാറ്റിച്ചിട്ടുണ്ട് പഞ്ചവടിപാലാത്തിൽ സ്വന്തം മകള് പിഴയ്ക്കുന്നതു പോലും അറിയാതെ ഒപ്പു ശേഖരണം നടത്തുന്ന കെപി ഉമ്മറിന്റെ കാക്കാൻ വേശം വിഡ്ഢി യാക്കപെടുന്ന ഇസ്ലാമിന്റെ നേർകാഴ്ച്ചയാണ് ഇസ്ലാമിനെ അങ്ങനെ പെട്ടന്ന് വിഡ്ഢി യാക്കാം എന്നതാണ് അതിലൂടെ നൽകുന് സന്ദേശം ഇനിയും ഇങ്ങോട് വന്നാൽ നായകന്റെ തല്ലു കൊണ്ടു ചാകാൻമാത്രം വിധിക്കപെട്ടവരായി ഇവിടെ ഏത്തുന്ന മുംബയ് വില്ലമാര്ഏറേയും ഇസ്ലാമുകളാണ് എന്നതാണ് സത്യxം
ആര്യനിലെ കള്ളകടത്തുകാരനും നാടോടിക്കാറ്റിലെ നായകനെ വഴിതെറ്റിക്കുന്ന ഗഫൂറും മൊക്കെ ഇസ്ലാമായത് ബോധപൂർവ്വം എന്നു മനസ്സിലാക്കണം ഒരു ഇസ്ലാമിനെ തെറിവിളിക്കുന്ന സീനും കൂടിയേ ചിത്രികരിക്കാനുണ്ടായിരുന്നുള്ല അതും ഏടാ പൂക്കോയി പുലയാടി മോനേ എന്ന് വിളിച്ച് സ്ഫടികത്തിലൂടെ സിനിമ അശ്വാസം കണ്ടു ഈ കഥാപ്ത്രം പ്രണയത്തിന് ഏതിരായിരുന്നു എന്നതും ശ്രദ്ധേയും കീരടത്തിലേ കൊച്ചിൻ ഹനീഫയുടെ പേടിത്തോണ്ടനായി റൗഡി ഇസ്ലാമിന്റെ അണതത്തേ ചോദ്യം ചെയ്യാനല്ലെങ്കിൽ പിന്നെന്തിന് കിളിച്ചുണ്ടൻ മാമ്പഴത്തിലെ ശ്രീനിവാസൻ നാലുകെട്ടിനെ കളിയാക്കാനുള്ലതല്ലെങ്കിൽ എന്തിന് അപ്പോ ഈ ഇസ്ലാം വിരോധം തലമുറയ്ക്ക് പിന്പേ തുടങ്ങിയതാണെന്ന് മനസ്സിലാക്കുക ഹിസ് ഹൈനസിലേ നായകൻ തന്നെ ഇസ്ലാമാണ് അയാളുടെ ദൗത്യം തിരിച്ചറിയുക കൊല തന്നെ അതും അരേ ഒരു പാവം തനമ്പുരാനേ ഇവിടെ സവർണ മേധാവിത്വം സമർത്ഥമായി സിനിമയിൽ ഒളിപ്പിച്ചു കേറ്റുന്നും ലാൽ തന്നെ നായകനായ പ്രജയിലേ ഈസ്ലാമിക നായകൻ സാക്കീർ ഹുസൈനും ഒരു അധോലോക നായകൻ തന്നെ അധാരത്തിലെ മുരളിയുടെ കഥാപ്ത്രം ഇടയ്ക്ക് ആശ്വാസമാണെങ്കിലും ഒരു സാധാരണം ഇസ്ലാമിന് ആ ത്തരത്തിൽ ഉയരാൻ കഴിയില്ല എന്ന് കാണിക്കുകകൂടിയാണ് ആ സിനിമ അതിലും മുരളു ഒരു കൊലയാളി തന്നെ വാപ്പയുടെ കൊലയാളി
ന്യൂ ജനറേശൻ സിനിയിലേക്ക വന്നാൽ പിന്നെ ഇത് മൂർദ്ധ്യന്യാവസ്ഥയിലാണെന്ന് കാണാം ബിഗ് ബി യിലേ ബിലാൽ ഇസ്ലാമും ഗുണ്ടയുമാണ് പാഠം ഒന്ന് വിാപിത്തിലേ മീര അനുഭവിക്കുന് ദുഖം ഒരോ ഉമ്മച്ചിമാരുടേതുമാണ് എന്നാണ് സിനിമ പറയുന്നത് ദൈവനാമാത്തിലേയും അൻവറിലേയും പൃഥിരാജിന്റെ കഥാപാത്രം ദേശിയത ഉറപ്പിക്കാൻ ഇസ്ലാം ബാദ്ധ്യസ്ഥനാണെന്ന് കാണിക്കുന്നു ലാലിന്റെ പരദേശി നൽകുന്ന ദയനീയ മുഖം അതും ഇസ്ലാമിന്റഎ മാത്രം
ഇതിനൊക്കെ മാറ്റം വരുത്താൻ സ്വസമുദായിത്തിലേ കമൽ അൻവര് രശീദ് തുടങ്ങിയ സംവിധായകരുണ്ടെങ്കിലും അവരാകട്ടെ സവർണ ഫാസിസ്റ്റ് കളുടെ ചെരുപ്പു നക്കികളായി തുടരുന്നു കമലിന്റ ഗദ്ദാമ നൽകുന്ന സന്ദേശം എന്തെന്ന് മാത്രം നോക്കിയാൽമതി സ്വന്തം ഭർത്താവിന്റെ ജീവന് വേമ്ടി സവർണ മുരാച്ചിയോട് ഇരക്കേണ്ടി വരുന്ന മീരാ ജാസ്മിന് കമൽ ഇസ്ലാമിന് നൽകിയ മുഖത്തടിയാണ് ്തിന് ഫത്വ ഇറക്കിയാലും വേണ്ടില്ല അറബി കഥ നൽകുന്ന സന്ദേശം എന്ത് ഏത്രപേരേ രക്ഷപെടുത്തിയ ഗൾഫിനെ കുരിച്ചാണ് ഇത്തരം സിനിമകൾ നിർമ്മിക്കുന്നത് എന്ന് ഒർക്കുമ്പോൾ കശ്ടം തോന്നുന്നു യത്തീമായ കുട്ടികളഏ രക്ഷപെടുത്താൻ ശ്രമിക്കുന്ന പാവം ഹിന്ദുവിനെ കാണിക്കുന്ന സിനിമപേരോൽമയില്ല അവിടേയും നാറുന്നത് ഇസ്ലാം തന്നെ അവസാനം ഇറങ്ങിയ തട്ടത്തിൻ മറയത്തു വരേ ഈ പട്ടികയിൽ പെടു്നനു ഇനിയം ഇസ്ലാം ഈ ചതികൾ മനസ്സിലേക്കേണ്ടി ിരിക്കുന്നു എന്നിട്ടും മനസ്സിലാകുന്നില്ല എങ്കിൽ ചില ചോദ്യങ്ങൾക്ക് ഉത്തരം തരിക
1 എന്തുകൊണ്ട് ഇസ്ലാമായ മമ്മുട്ടിക്ക് സിനിമ വിജയിപ്പിക്കാൻ സേതുരാമയരും പാട്ടാഭി രാമനും മന്നാടിയാരും ഒക്കെ ആകേണ്ടി വരുന്നു സവർണനാകേണ്ടി വരുന്നു
2 ലാല് ഏത്ര സിനിമകളിൽ ഇസ്ലാം മതസ്ഥനായി അഭിനയിച്ചുട്ടുണ്ട് വളരെ കുറവ് ഇനി ഉള്ലതിലാകട്ടെ അധോലോക നായകനും
3 അൻവര് രശീദ് പോലുള്ല ചെറുപ്പക്കാരന് ലാലോ മമ്മുട്ടിയേയോ വെച്ച് ഇസ്ലാം നായകനെ കഥാപാത്രമാക്കി സിനിമ എടുക്കാൻ കഴിയാത്തതു എന്തു കൊണ്ട
4 മംഗല്ലശ്ശേരി നീലകണ്ഠൻ പോലെ മുല്ലോത്ത് നിസ്സാമ്മുദ്ദീൻ ഹാജി ഉണ്ടാകാത്തത് എന്തു കൊണ്ട് അഥവാ ഉണ്ടായാൽ മുരിക്കുന്നത് അമ്മദാജിയേ പോലെ സ്ത്രീ ലമ്പടാകുന്നെന്തുകൊണ്ട്
5 എയ് ോട്ടോയിലേ പപ്പുവിന്റഎ കഥാപാത്രം പടച്ചോട് പത്യക്ഷപെട്ടു എന്നു പറയുമ്പോൾ വിശ്വസിക്കാത്തവര് എങ്ങനെ പുണ്യാളൻ പ്രത്യക്ഷപെടു്നു എന്നു പറയുന്ന പ്രാഞ്ചിയേട്ടൻ സ്വീകരിക്കുന്നു
6 നന്ദനത്തിലെ പെണൻകുട്ടിയേ കൃശ്ണൻ സാഹായിക്കുന്നപോലെ ഉമ്മച്ചികുട്ടിയേ പ്രണയം സാഹായിക്കാന് പടച്ചോൻ വരാത്തത് എന്തുകൊണ്ട്
ഇതിനൊക്കെ ഉത്തരം കണ്ടെത്തു സിനിമ പൂർണമായും 1മതപരിഹാസ കൊമ്മി പാകിരി ചേകുന്നിരി സയണിസ്റ്റ് ഭീകരുടെ പക്കലാണ് ഇസ്ലാം പക്ഷ സിനിമ വന്നാൽ അദാമിന്റ മകൻ അബുപോലെ അതിൽഡ പോലും ഇസ്ലാമിനെ അഭിനയിപ്പിക്കില്ല എന്നതാണ് നയം അതുകൊണ്ട് ഇസ്ലാം സഹോദരൻമാരേ
സിനിമകാണുന്നത് നിർത്തു നിർത്തു നിർത്തു
മതപരിഹാസ = കടപ്പാട് അൻവർ വടക്കേങ്ങര